Gallery

2025 ഏപ്രിൽ 14 ഡോ.ബി.ആർ.അംബേദ്ക്കർ ജയന്തി സമ്മേളനം കൊല്ലം കെ.ജി.ബോസ് ഹാളിൽ SEAPA സംസ്ഥാന കോ-ഓർഡിനേറ്റർ ശ്രീ.മണക്കുന്നിൽ സതീഷ് ഉദ്ഘാടനം ചെയ്യുന്നു.

SEAPA പ്രഥമ സംസ്ഥാന സമ്മേളനം (2025 ഡിസംബർ 14 ന് കൊല്ലം ജവഹർ ബാലഭവനിൽ) ബഹുമാനപ്പെട്ട കേരള നിയമ സഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാർ (സംവരണം പ്രതീക്ഷയും വെല്ലുവിളികളും) ശ്രീ.ബി.അജയകുമാർ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.(ഒന്നാം ദിവസം 2025 ഡിസംബർ 13 ന് ചിന്നക്കട Bus Bay ൽ)

2025 മേയ് 24 ന് വൈകിട്ട് 5 മണിക്ക് കൊല്ലം ചിന്നക്കടയിൽ നടന്ന ‘വേടന് ഐക്യദാർഢ്യം’ പ്രഖ്യാപിച്ച് SEAPA നടത്തിയ സമ്മേളനം ശ്രീ.പെരിനാട് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.







