• SEAPA സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും വെബ്‌സൈറ്റ് സ്വിച്ച് ഓൺ കർമ്മവും ജനുവരി 1-ന്.

    SEAPA സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും വെബ്‌സൈറ്റ് സ്വിച്ച് ഓൺ കർമ്മവും ജനുവരി 1-ന്.

    പ്രിയ സഹോദരങ്ങളെ, SEAPA യുടെ രണ്ടാം വാർഷികത്തിന്‌ മുന്നോടിയായി സംഘടനാ രംഗത്ത്‌ പുതിയ കാൽവെയ്പുമായി SEAPA മുന്നോട്ട് പോകുകയാണ്‌. കേരള സംസ്ഥാനത്തെ പട്ടിക വിഭാഗക്കാരായ സർവ്വീസിലുള്ളവരുടേയും പെൻഷൻകാരുടേയും ഏക സംഘടനയാണ്‌ SEAPA. പട്ടിക വിഭാഗ ജനതയുടെ നാനാ തരത്തിലുള്ള വിഷയങ്ങളേറ്റെടുത്തു കൊണ്ട്‌ നിരന്തരം പ്രവർത്തിച്ചു വരികയാണ്‌. സംസ്ഥാനത്തുള്ള മുഴുവൻ…

    Read More