-

SEAPA സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും വെബ്സൈറ്റ് സ്വിച്ച് ഓൺ കർമ്മവും ജനുവരി 1-ന്.
പ്രിയ സഹോദരങ്ങളെ, SEAPA യുടെ രണ്ടാം വാർഷികത്തിന് മുന്നോടിയായി സംഘടനാ രംഗത്ത് പുതിയ കാൽവെയ്പുമായി SEAPA മുന്നോട്ട് പോകുകയാണ്. കേരള സംസ്ഥാനത്തെ പട്ടിക വിഭാഗക്കാരായ സർവ്വീസിലുള്ളവരുടേയും പെൻഷൻകാരുടേയും ഏക സംഘടനയാണ് SEAPA.… Read More

